‘സെൽഫി എടുക്കാൻ പറ്റില്ലെങ്കിൽ വിക്കി–കത്രീന കല്യാണത്തിന് ഞാനില്ല’; നടന്റെ പ്രതികരണം വൈറൽ

വിക്കി കൗശല്‍–കത്രീന കൈഫ് വിവാഹത്തെക്കുറിച്ച് ബോളിവുഡില്‍ ചൂടുപിടിച്ച ചർച്ച. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും ചടങ്ങുകൾക്കും വലിയ നിബന്ധനകളാണ് ഇരുവരും വച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കുന്നവർക്കൊക്കെ രഹസ്യ കോഡ് അയച്ചിട്ടുണ്ടത്രേ. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും

from Movie News https://ift.tt/3xHGyO4

Post a Comment

0 Comments