ആരാധകരുടെ സ്നേഹം അനുഭവച്ചറിയാൻ തിയറ്ററുകളിൽ നേരിട്ടെത്തി സായ് പല്ലവി. പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ പ്രദർശനം കാണാനാണ് വേഷം മാറി താരം തിയറ്ററിൽ സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദുളള ശ്രി രാമുലു തിയറ്ററിൽ വൈകിട്ടുള്ള പ്രദർശനത്തിനെത്തിയ നടി പ്രേക്ഷകർക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. തിയറ്ററില്‍ ഉള്ള
from Movie News https://ift.tt/3mI8TzE
0 Comments