പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും: പരിഹാസ കമന്റിന് സിജുവിന്റെ മറുപടി

മരക്കാര്‍ ചിത്രത്തെക്കുറിച്ച് സിജു വിത്സന്‍ പങ്കുവച്ച പോസ്റ്റും അതിൽ കമന്റ് ചെയ്ത വിമർശകന് താരം നല്‍കിയ മറുപടിയുമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ‘മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്യരുത്. എന്നായിരുന്നു ചിത്രം കണ്ട ശേഷം സിജു സമൂഹമാധ്യമങ്ങളിൽ

from Movie News https://ift.tt/3yapGjl

Post a Comment

0 Comments