‘ദൃശ്യം 2’ ലൊക്കേഷനിൽ നിന്നുളള രസകരമായ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ, എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ഏറെ പ്രയാസപ്പെട്ടാണ് താരം കന്നഡ ഡയലോഗ്
from Movie News https://ift.tt/3GblwKM


0 Comments