അഭിനയമാണെങ്കിലും ഇന്ദ്രന്‍സിനെ കണ്ട് സെറ്റിലുള്ളവരുടെ കണ്ണു നിറഞ്ഞു: വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ദ്രൻസിന്റെ അഭിനയം കണ്ട് സെറ്റിലുള്ള പലരുടെയും കണ്ണുനിറഞ്ഞെന്ന് സംവിധായകൻ വിനയൻ. പത്തൊന്‍പതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയെന്നും വിനയൻ പറഞ്ഞു. വിനയന്റെ വാക്കുകൾ: എന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ

from Movie News https://ift.tt/3otznGl

Post a Comment

0 Comments