‘മിന്നൽ മുരളി’യിലെ ടൊവിനോയുടെ ബോഡി ഡബിൾ; ഇതാണ് സെഫ ഡെമി‍ർബാസ്

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്‌ഷൻ രംഗങ്ങളായിരുന്നു ‘മിന്നൽ മുരളി’യുടെ ഹൈലൈറ്റ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ആയ വ്ലാഡ് റിം ബർഗും ടീമുമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വ്ലാഡിന്റെ ടീമിൽ തന്നെ ഉണ്ടായിരുന്ന ജ‍ർമൻ സ്വദേശി സെഫ ഡെമി‍ർബാസ് ആണ് ചിത്രത്തിൽ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിൾ

from Movie News https://ift.tt/3mPRoNC

Post a Comment

0 Comments