‘മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്ത് റോക്കറ്റ് വിട്ടെന്ന് എഴുതുമോ?’

‘മണിയൻപിള്ള രാജുവിന്റെ മകൻ’ പൊലീസ് കസ്റ്റഡയിൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയില്‍ വിശദീകരണവുമായി നിരഞ്ജ് മണിയൻപിള്ള രാജു. 2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താൻ അറസ്റ്റിലായെന്ന തരത്തിൽ ചിലർ വളച്ചൊടിച്ചതെന്ന് നിരഞ്ജ് പറയുന്നു. ‘ഞാൻ പൊലീസ്

from Movie News https://ift.tt/3pWJAeT

Post a Comment

0 Comments