മലയാള സിനിമയ്ക്ക് വാസ്തവത്തില്‍ കോവിഡ് ലോക്ഡൗണ്‍ സമ്മാനിച്ചതെന്താണ്? തീര്‍ച്ചയായും ഒരു കുഞ്ഞന്‍ രോഗാണുവിനെ ഭയന്ന് തിയറ്ററുകളടക്കം ഒരു വര്‍ഷത്തോളം അടച്ചിടുകവഴി വമ്പന്‍ തിയറ്റര്‍ ശൃംഖലകളുടെ വരെ നിലനില്പ് ചോദ്യചിഹ്നമായി. ചിത്രീകരണം നിര്ത്തിവയ്ക്കുകവഴി, ലോകത്ത് ഏറ്റവുമധികം സിനിമ നിര്‍മിക്കപ്പെടുന്ന
from Movie News https://ift.tt/3eDvGrB
0 Comments