അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ ഹൃയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. അച്ഛനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ചായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ ‘ജന്മദിനാശംസകൾ അപ്പാ..ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാ​ഗമാവാൻ എതിർപ്പ്

from Movie News https://ift.tt/3FS8i5L