തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫർ എന്ന കഥാപാത്രം. ക്രിസ്റ്റഫർ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിലും ആ മുഖം മായാതെ നിന്നു.
from Movie News https://ift.tt/2CQRG0K
0 Comments