ചിത്രത്തിന് 'വരത്തൻ' കമന്റ്; തിരിച്ചടിച്ച് അനു സിത്താര

സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് മറുപടി നൽകി നടി അനു സിത്താര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. വരത്തനിലെ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാൾ ഈ ചിത്രത്തിന് കമന്റ് ചെയ്തത്. ക്ലൈമാക്സ് രംഗത്തിൽ

from Movie News https://ift.tt/2StKltc

Post a Comment

0 Comments