പിച്ചക്കാരനെന്ന് വിളിച്ച കാളിദാസിന് മറുപടിയുമായി നീരജ്

നീരജ് മാധവിന്റെ ചിത്രത്തിന് കാളിദാസ് നൽകിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് രസകരമായ ഒരു കമന്റുമായി കാളിദാസ് ജയറാം

from Movie News https://ift.tt/2Psfe2B

Post a Comment

0 Comments