ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യവിവാഹമായിരുന്നുവെന്ന് നടി ശ്വേത മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത ഈയിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്നെ വളർത്തിയത് ആൺകുട്ടിയെപോലെയാണെന്നും മകൾ എന്നത്
from Movie News https://ift.tt/2COLgz3
0 Comments