ഓട്ടർഷ കണ്ട് 300 രൂപ പോയെന്ന് പ്രേക്ഷകൻ; പണം തിരികെ നൽകാമെന്ന് അനുശ്രീ

ഓട്ടർഷ കണ്ടു പൈസ പോയെന്നു പറഞ്ഞ പ്രേക്ഷകനു മറുപടിയുമായി നായിക അനുശ്രീ. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാൽ ആ മുന്നൂറു രൂപ തിരികെ നൽകാമെന്നും ആരും

from Movie News https://ift.tt/2FITNGY

Post a Comment

0 Comments