ഓട്ടർഷ കണ്ടു പൈസ പോയെന്നു പറഞ്ഞ പ്രേക്ഷകനു മറുപടിയുമായി നായിക അനുശ്രീ. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാൽ ആ മുന്നൂറു രൂപ തിരികെ നൽകാമെന്നും ആരും
from Movie News https://ift.tt/2FITNGY
0 Comments