ഇനി ‘സർക്കാർ’ ഭരണം; അഡ്വാൻസ് ബുക്കിങിൽ കേരളത്തിൽ നിന്നും വാരിയത് 3 കോടി

കേരളം പിടിച്ചുകെട്ടാൻ ഇളയദളപതിയുടെ സർക്കാർ നാളെ റിലീസിങിനെത്തുന്നു. കേരളത്തിൽമാത്രം 402 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ഇതിനോടകം മൂന്ന് കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയുടെ വിതരണക്കാർ തന്നെയാണ് കണക്ക് പുറത്തുവിട്ടത്. രാവിലെ 5.30നും 6.30 നുമാണ്

from Movie News https://ift.tt/2JDnasl

Post a Comment

0 Comments