ആരാധകരെ അമ്പരപ്പിച്ച് ടൊവീനോ തോമസിന്റെ തകർപ്പൻ സ്റ്റണ്ട്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകർക്കായി ടൊവീനോ ഔദ്യോഗികപേജിൽ പങ്കു വച്ചു. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയർ ചെയ്തത്. വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുള്ള അതിസാഹസികമായ
from Movie News https://ift.tt/2qrAkzY


0 Comments