ഇതെന്തൊരഭിനയം; ഫഹദിന്റെ ‘ഞാൻ പ്രകാശൻ’ ടീസർ

ഇൗ പ്രകാശൻ എന്റെ അയൽപക്കത്തുകാരനല്ലേ..? ചിലപ്പോഴൊക്കെ ഞാൻ തന്നെയല്ലേ ഇൗ പ്രകാശൻ. ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശന്റെ ടീസർ കണ്ട ഏതുമലയാളിയുടെയും മനസിലൂടെ ആദ്യം കടന്നുപോയ ചിന്തകൾ ഇതാവും. സ്വാഭാവികാഭിനയത്തിന്റെ പുതിയ തലം സമ്മാനിക്കുകയാണ് ഫഹദിന്റെ പ്രകാശൻ. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട്

from Movie News https://ift.tt/2zlNfIE

Post a Comment

0 Comments