ചിരിച്ചോദ്യങ്ങള്‍ക്ക് മോഹന്‍ലാലിന്‍റെ ചിരിയുത്തരങ്ങള്‍. മഴവിൽ മനോരമ ഒാൺലൈൻ എക്സ്ക്ലൂസിവ് പരിപാടിയായ ‘നെവർ ഹാവ് ഐ എവറി’ൽ മോഹൻലാൽ എത്തിയ വിഡിയോയാണ് ചിരിയുണർത്തുന്നത്. മമ്മൂട്ടിയും ടൊവീനോയുമടക്കം എത്തി മിന്നിത്തിളങ്ങിയ ‘നെവർ ഹാവ് ഐ എവറി’ൽ ഇത് മോഹന്‍ലാലിന്‍റെ ഊഴം.
from Movie News https://ift.tt/2DGLs3J


0 Comments