ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ഗംഭീര മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് സിനിമകളുടെ ശൈലിയിലാണ് സിനിമയുടെ മെയ്ക്കിങ് വിഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും വിഡിയോയിൽ കാണാം.
from Movie News https://ift.tt/2rc780e
0 Comments