ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) മികച്ച സംവിധായകനുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്കും (15 ലക്ഷം രൂപ) മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിനോദിനും (10 ലക്ഷം രൂപ). ‘ഈ. മ. യൗ.’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളത്തിന് അഭിമാനത്തിന്റെ വെള്ളിത്തിളക്കം പകർന്നത്. സെർജി ലോസ്നിറ്റ്സ സംവിധാനം
from Movie News https://ift.tt/2RiQZ4w
0 Comments