സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേർസ് 4: എൻഡ് ഗെയിം ടീസർ എത്തി. ക്യാപ്റ്റൻ അമേരിക്കയുടെ ശബ്ദവിവരണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്യാപ്റ്റന് അമേരിക്കയെ കൂടാതെ അയൺമാൻ, തോർ, ആന്റ് മാന്, ബ്ലാക് വിഡോ എന്നിവരെയും ടീസറിൽ കാണാം. ഏപ്രിൽ 26ന് ലോകമൊട്ടാകെ ചിത്രം റിലീസിനെത്തുന്നത്.
from Movie News http://bit.ly/2HRL1Y7


0 Comments