നടൻ വിഷ്ണു ജി. രാഘവ് വിവാഹിതനായി

നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി. മീര മോഹൻ ആണ് വധു. നടി കീർത്തി സുരേഷ്, രജിഷ വിജയൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തിയിരുന്നു. 2012ല്‍ ഓർക്കുട്ട് ഒരു ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തെത്തി. ദുൽഖർ നായകനായ തീവ്രം സിനിമയിലെ ഡോ.റോയ് എന്ന കഥാപാത്രം

from Movie News https://ift.tt/2Qp5ruA

Post a Comment

0 Comments