ചലച്ചിത്ര നിർമാണ, വിതരണമടക്കമുള്ള വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ച ഗോകുലം ഗോപാലൻ അഭിനയത്തിലേക്ക്. സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന "നേതാജി "എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ആദ്യമായി അഭിനേതാവായി വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഒട്ടേറെ
from Movie News https://ift.tt/2P0lUkc
0 Comments