രാജ്യാന്തര ചലച്ചിത്രാൽസവത്തിൽ മമ്മൂട്ടിക്കും പേരൻപിനും ഹൃദയം നിറഞ്ഞ വരവേൽപ്പ്. നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം വിദേശ പ്രതിനിധികളെ അടക്കം അമ്പരപ്പിച്ചു. സിനിമയുടെ ഇന്ത്യൻ പ്രീമിയർ കൂടിയായിരുന്നു ഇന്നലെ നടന്നത്. സിനിമ അവസാനിച്ചപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ഡെലിഗേറ്റുകൾ അണിയറപ്രവർത്തകരെ
from Movie News https://ift.tt/2PRBy6O
0 Comments