ചലച്ചിത്ര താരം ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടി നമിത പ്രമോദ് ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ശ്രിന്ദയ്ക്ക് ആശംസകള്‍ അറിയിച്ചു. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊൻപതാം
from Movie News https://ift.tt/2Dcu1b0


0 Comments