വേറിട്ട മേക്കോവറുമായി ഡോ. ഷിനു ശ്യാമളൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മോഡലിങ് രംഗത്തും അഭിനയരംഗത്തും തിളങ്ങിനിൽക്കുന്ന ഡോ. ഷിനു ശ്യാമളന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. ലഹങ്കയും ഗോൾഡൻ ചോളി ബ്ളൗസും ബേബി പിങ്ക് ദുപ്പട്ടയും ധരിച്ച് അതീവ സുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണാനാവുക. സജീഷ് സി.എസ് ആണ് ചിത്രങ്ങൾ

from Movie News https://ift.tt/3zC81jW

Post a Comment

0 Comments