സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി തുടങ്ങിയവർ അഭിനയിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം നവരസ ട്രെയിലർ റിലീസ് ചെയ്തു. നവരസങ്ങളെ അടിസ്ഥാനമാക്കി ഒൻപത് കഥകള്‍, ഒൻപത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്,
from Movie News https://ift.tt/3kZBDnp
0 Comments