പാർവതി, ടൊവീനോ തോമസ്, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഉയരെയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. വിമാനത്തിൽ നടക്കുന്ന സംഭാഷണ ശകലങ്ങളാണു മോഷൻ പോസ്റ്ററിലുള്ളത്. ആസിഡ് ആക്രമണം അതിജീവിച്ച
from Movie News https://ift.tt/2OYAjxr
0 Comments