സിനിമാതാരങ്ങളെ കാണാൻ എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന ആരാധകന്മാരെ കണ്ടിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയെ കാണാൻ റോഡിൽ ഇറങ്ങിനിന്ന ആരാധികമാരുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാസർകോട്ട് ജില്ലയിലാണ് സംഭവം. പുതിയ സിനിമയായ ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാസർകോട്ട് എത്തിയതാണ് മമ്മൂട്ടി.
from Movie News https://ift.tt/2PaCRZj
0 Comments