‘അമ്മ’ സംഘടനയിൽ നിന്നും രാജിവെച്ചു പുറത്തുപോയവർ തിരിച്ചുവന്നാൽ സംഘടനയിൽ എടുക്കുമെന്ന് മോഹന്‍ലാൽ. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ
from Movie News https://ift.tt/2AhjMPQ
0 Comments