ശ്രീനിവാസന്റെ തിരക്കഥയില്‍ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്റേത് തന്നെ. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ മുഖ്യ
from Movie News https://ift.tt/2POybO5


0 Comments