ജീവിതത്തിലെ ഏറെ മധുരമുള്ളൊരു വിശേഷം പങ്കുവച്ച് നടൻ ബാലു വർഗീസും നടിയും ഭാര്യയുമായ എലീനയും. ജീവിതത്തിനു കൂട്ടായി കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ഇരുവരും. നിറവയറുള്ള എലീനയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ബാലു സന്തോഷ വാർത്ത അറിയിച്ചത്. 2021 മെയിൽ കുഞ്ഞതിഥി എത്തിച്ചേരുമെന്നും ഞങ്ങൾക്ക്
from Movie News https://ift.tt/3pNXXj4
0 Comments