നഗര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും കൊച്ചിയുടെ നിയുക്​ത മേയർ അഡ്വ.എം.അനിൽ കുമാറിനു മുന്നിൽ മൂന്ന്​ നിർദേശങ്ങൾ വെച്ച്​ നടൻ ജയസൂര്യ. ജയസൂര്യയെ വീട്ടിൽ ചെന്ന്​ കണ്ട മേയർ തന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. താരത്തിന്റെ സാമൂഹ്യ പ്രതിബദ്ധത തന്നെ ഏറെ ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ

from Movie News https://ift.tt/389cRdn