മോഹൻലാൻ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' ചിത്രീകരണം ഉടൻ. ചരിത്ര സിനിമയുടെ ഷൂട്ടിങിന് മുന്നോടിയായി സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദ് റാമോജി സിറ്റിയില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍
from Movie News https://ift.tt/2AF4Tqu
0 Comments