രജനീകാന്ത് സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ആദ്യമെത്തുന്ന ടൈറ്റിൽ കാർഡ്. തകർപ്പൻ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സൂപ്പർസ്റ്റാർ രജനി എന്നെഴുതി വരുന്നതോടെയാണ് ആരാധകരുടെ ആഘോഷങ്ങൾ മൂർധന്യത്തിലെത്തുന്നത്. 2.0യിൽ 3–ഡി ഇഫക്റ്റിലുള്ള കാർഡാണ് ശങ്കർ രജനിക്കായി ഒരുക്കിയിരിക്കുന്നത്. 2.0യുടെ തീയറ്ററിൽ
from Movie News https://ift.tt/2Q1rYyf
0 Comments