മൂന്നു ഹെലികോപ്റ്ററുകൾ; കാർ ചെയ്സ്; ദിലീപ് നാളെ ബാങ്കോക്കിൽ

പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി ദിലീപ് നാളെ ബാങ്കോക്കിലേയ്ക്കു തിരിക്കും. ദിലീപ്, സംവിധായകൻ രാമചന്ദ്രബാബു, തിരക്കഥാകൃത്ത് റാഫി തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ ബാങ്കോക്കിലേയ്ക്കു പോകുക. വിദേശ യാത്രയ്ക്കുള്ള ദിലീപിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചിരുന്നു. ഈ മാസം 15 മുതൽ

from Movie News https://ift.tt/2TfFLzo

Post a Comment

0 Comments