Trailer: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍

അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. 

from Movies News https://ift.tt/2OKJ8ux

Post a Comment

0 Comments