‘എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രനാൾ’; പേരന്‍പ് കണ്ട ആസ്വാദക മമ്മൂട്ടിയോട്

എവിടെയായിരുന്നു ഇത്രയും നാൾ ഭാവങ്ങളുടെ ഊ കടലിരമ്പം? മമ്മൂട്ടിയുടെ പേരൻപ് കണ്ടവരെല്ലാം ചോദിക്കുന്ന ഒരേയൊരു ചോദ്യം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പ്രീമിയറിന് ശേഷം പേരൻപ് തരംഗമാണ് സോഷ്യല്‍ മീഡിയയിൽ. ദേശീയ അവാർഡ് നേടിയ 'തങ്കമീൻകള്‍'ക്ക് ശേഷം റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. ടാക്സി

from Movie News https://ift.tt/2FNuDXu

Post a Comment

0 Comments