കലാമൂല്യമോ കച്ചവടസാധ്യതയോ നോക്കിയല്ല സിനിമ എടുക്കുന്നത്: ലിജോ ജെസ് പെല്ലിശേരി

ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയതിന്റെ സന്തോഷം പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദും. സിനിമയിലേക്ക് കൊണ്ടുവന്ന ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു. ദേശീയ അവാര്‍ഡ്

from Movie News https://ift.tt/2zyiW1j

Post a Comment

0 Comments