ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ്’ ആലപ്പുഴയില്‍. ആലപ്പുഴ ഹരിപ്പാട് ആണ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ് അഥവാ എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരിലാണ് ആലപ്പുഴയിലെ തിയറ്റര്‍ തുറന്നിരിക്കുന്നത്. തിയറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ
from Movie News https://ift.tt/2Safcdi
0 Comments