വിജയ് സൂപ്പറും പൗര്‍ണമിയും; സൂപ്പർ ട്രെയിലര്‍

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ട്രെയിലര്‍ റിലീസ് ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്നർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനില്‍ നിർമിക്കുന്ന

from Movie News https://ift.tt/2RemjS6

Post a Comment

0 Comments