കിരീടം സിനിമയിൽ അഭിനയിക്കാൻ തിലകന്‍ ആദ്യം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന് സിബി മലയിൽ. മറ്റു രണ്ടു സിനിമകളിൽ അതേസമയം കരാർ ഒപ്പിട്ടതിനാലാണ് തിലകൻ കിരീടം നിരസിച്ചത്. എന്നാൽ സിനിമയുടെ കഥ കേട്ടതോടെ തിരക്കുകൾക്കിടയിലും കിരീടം ചെയ്യാൻ തയാറാകുകയായിരുന്നു. തിലകന്റെ തിരക്കുകാരണം വളരെ കഷ്ടപ്പെട്ടാണ്
from Movie News https://ift.tt/2RmLkuw
0 Comments