സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവർ ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവെയ്ക്കുക. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ നടീ–നടന്മാരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം.
from Movie News https://ift.tt/2PtbMph


0 Comments