ആക്രമിക്കപ്പെട്ട യുവതിയായി പാർവതി; ‘ഉയരെ’ തുടങ്ങി

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന

from Movie News https://ift.tt/2zKxURs

Post a Comment

0 Comments