മീൻ എടുത്തുവെട്ടി ധർമജൻ; ഉദ്ഘാടകനായി ബിജു മേനോൻ

നടൻ ധർമജൻ ബോൾഗാട്ടിയുടെ ‘ധർമൂസ് ഫിഷ് ഹബ്’ മത്സ്യവിൽപന ശൃംഖലയില ഏറ്റെടുത്ത് വിജയരാഘവനും. കോട്ടയത്താണ് ധർമൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. ബിജു മേനോൻ ആയിരുന്നു ആയിരുന്നു ഉദ്ഘാടകൻ. രമേശ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവൻ,ധർമജന്‍, കലാഭവൻ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ്

from Movie News https://ift.tt/2DWCY9B

Post a Comment

0 Comments