അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്.’–ട്രെയിലർ റിലീസ് ചെയ്ത് മോഹൻലാൽ
from Movie News https://ift.tt/2Pw8ul1


0 Comments