മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ ഡിസംബർ 13–ന് പുറത്തിറങ്ങുകയാണ്. ഒരു ടീസർ പുറത്തിറക്കുന്ന തീയതിയിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും എന്തു കൊണ്ടാവാം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസർ ഇപ്പോഴെ പുറത്തിറക്കുന്നതെന്ന്
from Movie News https://ift.tt/2PvqTcN


0 Comments