മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നഡ റീമേയ്ക്കിൽ മലയാളിതാരം ഭാവന നായികയാകുന്നു. 96 എന്ന ചിത്രം കാണാതെയാണ് ഇതിന്റെ റീമേയ്ക്കിൽ അഭിനയിക്കാൻ ഭാവന സമ്മതം
from Movie News https://ift.tt/2GbdR4X


0 Comments