ഷാരൂഖിനെയും കാജോളിനെയും കാണാനെത്തി 22 മാസം ജയിലിൽ; പാക്ക് ആരാധകൻ മടങ്ങി

പെഷവാർ∙പാക്കിസ്ഥാനിലെ അബ്ദുല്ലയെന്ന യുവാവ് 2017 മേയ് 25ന് വാഗ അതിർത്തിയിലെ സൈനികചടങ്ങു തീരും വരെ കണ്ടുനിന്നു. പിന്നെ ഒന്നുമാലോചിക്കാതെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു സൈനിക ഉദ്യോഗസ്ഥരുടെ അടുത്തെത്തി മനസ്സുതുറന്നു: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും കാജോളിനെയും ഒന്നു കാണണം. അനധികൃതമായി

from Movie News http://bit.ly/2EYXIOD

Post a Comment

0 Comments